സാധാരണമായി കാണുന്ന 7 സ്വപ്നങ്ങളും അവയുടെ അര്‍ത്ഥവും

Published : Sep 06, 2016, 07:00 AM ISTUpdated : Oct 05, 2018, 02:28 AM IST
സാധാരണമായി കാണുന്ന 7 സ്വപ്നങ്ങളും അവയുടെ അര്‍ത്ഥവും

Synopsis

1. തയ്യാറെടുക്കാതെ പരീക്ഷ ഹാളില്‍ എത്തിപ്പെടുക

2. അത്യവശ്യ സമയത്ത് ബാത്ത്റൂം കണ്ടെത്താന്‍ പറ്റാതിരിക്കുക

3. പൊതുസ്ഥലത്ത് നഗ്നനാക്കപ്പെടുന്ന അവസ്ഥ

4. പല്ല് കൊഴിഞ്ഞ് പോകുക

5. പറക്കുന്നതായി സ്വപ്നം കാണുക

6. പറക്കുന്നതിനിടയില്‍ താഴേക്ക് പതിക്കുക

7. മരണപ്പെടുന്നത് സ്വപ്നം കാണുക

ഈ ഏഴു സ്വപ്നങ്ങള്‍ക്കും കൃത്യമായ വിശദീകരണമുണ്ട്, അവ ഏന്താണെന്ന് അറിയണമെങ്കില്‍ ഈ വീഡിയോ കാണുക..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ആസ്മയുടെ അപകട സാധ്യത കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട 6 മാറ്റങ്ങൾ
അടുക്കളയിൽ വരുന്ന പാറ്റയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ