സ്റ്റീല്‍ പാത്രങ്ങളില്‍ എണ്ണ പുരട്ടാമോ?

Published : Aug 03, 2018, 08:19 PM IST
സ്റ്റീല്‍ പാത്രങ്ങളില്‍ എണ്ണ പുരട്ടാമോ?

Synopsis

സ്റ്റീല്‍ പാത്രങ്ങളില്‍ എണ്ണ പുരട്ടുന്നത് രോഗാണുക്കളെ തടയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  എഡിഎസ് അപ്ലൈഡ് മെറ്റീരിയല്‍ ആന്റ് ഇന്റര്‍ഫേസസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

വീടുകളിലെ അടുക്കളകളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് സ്റ്റീല്‍ പാത്രങ്ങള്‍ തന്നെയാണ്. സ്റ്റീല്‍ പാത്രങ്ങള്‍ വ്യത്തിയാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.  സ്റ്റീല്‍ പാത്രങ്ങളില്‍ എണ്ണ പുരട്ടുന്നത് രോഗാണുക്കളെ തടയാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എഡിഎസ് അപ്ലൈഡ് മെറ്റീരിയല്‍ ആന്റ് ഇന്റര്‍ഫേസസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

സ്റ്റീൽ‌ പാത്രങ്ങളിൽ ഒലിവ് ഓയിൽ പുരട്ടിയാൽ അത് ബാക്ടീരിയയെ പ്രതിരോധിക്കും. വലിയ സ്റ്റീല്‍ പാത്രങ്ങളിലും യന്ത്രങ്ങളിലും ബാക്ടീരിയ ഉണ്ടാകാനുളള സാധ്യത ഏറെയാണ്. ഇവ വ്യത്തിയാക്കാന്‍‌ പ്രയാസമുളളതിനാല്‍ എണ്ണ പുരട്ടത്തുന്നതാകും ഉത്തമം. ഇത്തരത്തില്‍ എണ്ണ പുരട്ടിയാല്‍ ബാക്ടീരയെ നശിപ്പിക്കാന്‍ കഴിയും.  

PREV
click me!

Recommended Stories

പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തും ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് വേദിക പിന്റോ
സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി