
1, കാമുകനേക്കാള്‍ ഇഷ്‌ടം ഭക്ഷണത്തോട്- ഒടുക്കത്തെ പ്രണയമുണ്ടെങ്കിലും, ഇഷ്‌ട ഭക്ഷണം കാണുമ്പോള്‍ മറ്റെന്തും മറക്കുന്നവരാണ് ചില പെണ്‍കുട്ടികള്‍.
2, വളരെ വിചിത്രമായ, ആരും പ്രതീക്ഷിക്കാത്ത വ്യക്തികളുമായി കൂടുതല്‍ അടുക്കാന്‍ ചില പെണ്‍കുട്ടികള്‍ക്ക് താല്‍പര്യമുണ്ടാകും. അത് പ്രായമേറിയവരോ, കുട്ടികളോ, ശാരീരികമായ വെല്ലുവിളി നേരിടുന്നവരോ ആകാം.
3, വിവാത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എന്‍ഗേജ്ഡ് എന്ന മറുപടി നല്‍കാനാണ് ഭൂരിഭാഗം പെണ്‍കുട്ടികളും ഇഷ്‌ടപ്പെടാറുള്ളത്.
4, ചില പെണ്‍കുട്ടികള്‍ വിവാഹം ഉടന്‍ വേണ്ടയെന്ന് തീരുമാനിക്കാറുണ്ട്. എന്നാല്‍ ഇതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉണ്ടാകില്ല. മറ്റുള്ളവരോട് അങ്ങനെ പറയാനാകും ഇത്തരക്കാര്‍ ഇഷ്‌ടപ്പെടുക.
5, ചില പെണ്‍കുട്ടികള്‍ വിവാഹം നിശ്‌ചയിച്ചാലും പാചകം ചെയ്‌തു ശീലിക്കാറില്ല. ഭാവി വരനുമൊത്ത് പാചകം ചെയ്തു പഠിക്കാമെന്ന താല്‍പര്യമായിരിക്കും ഇത്തരക്കാര്‍ക്ക് ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam