
സംശയരോഗം കുടുംബത്തിന്റെ അടിത്തറയിളക്കുന്ന ഒന്നാണ്. ഒട്ടനേകം കുടുംബപ്രശ്നങ്ങളുടെ കാരണം. ഒപ്പം, അത് വ്യക്തി ബന്ധങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്തുന്നു. ഗൌരവമേറിയ മനോരോഗങ്ങളില്‍ ഒന്നാണ്. ഇതിന്റെ കാരണങ്ങള്‍ ഇന്നും പലര്‍ക്കും അജ്ഞാതമാണ്. സമൂഹത്തില്‍ 10,000ത്തില്‍ മൂന്നുപേര്‍ക്കെങ്കിലും ഈ അസുഖം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
തിരുവന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ ഡോ ബഷീര്‍ കുട്ടി ഈ വിഷയത്തെപറ്റി സംസാരിക്കുന്നു...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam