
25 വയസുള്ള സ്റ്റാന്‍ ലാര്‍ക്കിന്‍ അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയാണ്. വിദ്യാര്‍ത്ഥിയായ ഇയാളുടെ പിന്നില്‍ ഒരു ബാഗ് എപ്പോഴും കാണാം എന്നാല്‍ അത് പുസ്തകങ്ങള്‍ അല്ലായിരുന്നു. ഇദ്ദേഹത്തിന്‍റെ ഹൃദയമായിരുന്നു ഇത്. അതേ മനുഷ്യ ഹൃദയം ഇല്ലാതെ ഈ യുവാവ് ജീവിച്ചത് ഒരു വര്‍ഷത്തില്‍ ഏറെയാണ്.
ഹൃദയം തകരാറില്‍ ആയതോടെയാണ് സിങ്ക് കാര്‍ഡിയാക്ക് ഹൃദയം തന്‍റെ ബാഗില്‍ ഈ യുവാവ് കൊണ്ടു നടക്കാന്‍ തുടങ്ങിയത്. ഏതാണ്ട് 555 ദിവസം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യും വരെ ഇയാള്‍ ഹൃദയം ഇല്ലാതെയാണ് ജീവിച്ചത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam