സ്വന്തം ശരീരം ക്യാന്‍വാസാക്കിയ യുവതി

Web Desk |  
Published : Nov 06, 2017, 09:54 PM ISTUpdated : Oct 04, 2018, 11:42 PM IST
സ്വന്തം ശരീരം ക്യാന്‍വാസാക്കിയ യുവതി

Synopsis

ദന്ത ഡോക്‌ടറാണ് സാറ ഷക്കീല്‍. എന്നാല്‍ ഇപ്പോള്‍ രോഗികളെ നോക്കുന്നത് അവസാനിപ്പിച്ച്, സ്വന്തം ശരീരത്തെ കലാമികവ് കാട്ടാനുള്ള ഇടമാക്കിയിരിക്കുകയാണ് സാറ ഷക്കീല്‍. സ്വന്തം ശരീരത്തില്‍ സാറ നടത്തിയിട്ടുള്ള ആര്‍ട്ട് വര്‍ക്കുകള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു. സാറയുടെ ചിത്രങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ വന്‍ ആരാധകരാണുള്ളത്. ശരീരത്തിലെ ആര്‍ട്ട്‌വര്‍ക്ക് ഫോട്ടോയെടുത്ത് കംപ്യൂട്ടറില്‍ എഡിറ്റ് ചെയ്താണ് സാറ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുള്ളത്. സാറയുടെ ചിത്രങ്ങള്‍ ആയിരകണക്കിന് ആളുകളാണ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്യുന്നത്. തുടക്കത്തില്‍ വെറുതെ നേരംപോക്ക് എന്ന നിലയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് സാറയ്‌ക്ക് ഇതൊരു പാഷനായിരിക്കുകയാണ്. പാകിസ്ഥാന്‍ സ്വദേശിനിയാണ് സാറ.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ബീച്ചുകൾക്കപ്പുറം ഒരു ഗോവയുണ്ട്; നാവിൽ കൊതിയൂറും ഈ 6 വിഭവങ്ങൾ 'മാസ്' ഐറ്റങ്ങളാണ്
Health Tips : ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ നിർബന്ധമായും കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ