MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ

പുരുഷന്മാരിൽ കണ്ടുവരുന്ന ക്യാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.

1 Min read
Author : Resmi Sreekumar
Published : Sep 27 2026, 04:29 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ
Image Credit : Getty

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ

പുരുഷന്മാരിൽ കണ്ടുവരുന്ന ക്യാൻസറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷന്മാരിൽ ബീജവാഹക ദ്രാവകം ഉൽപ്പാദിപ്പിക്കുന്ന, വാൽനട്ട് ആകൃതിയിലുള്ള ചെറിയ ഗ്രന്ഥിയായ പ്രോസ്റ്റേറ്റിൽ അസാധാരണമായ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റ് ക്യാൻസർ 45 വയസ്സിനു മുകളിലുള്ളവരിലാണ് കണ്ടുവരുന്നതെന്ന് ഗ്ലോബോക്കോൺ (Globocon) 2012-ലെ കണക്കുകൾ വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
. പ്രാരംഭ ഘട്ടങ്ങളിൽ പ്രോസ്റ്റേറ്റ് ക്യാൻസർ പലപ്പോഴും ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാറില്ല.
Image Credit : Getty

. പ്രാരംഭ ഘട്ടങ്ങളിൽ പ്രോസ്റ്റേറ്റ് ക്യാൻസർ പലപ്പോഴും ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാറില്ല.

ചില പ്രോസ്റ്റേറ്റ് ക്യാൻസറുകൾ തീവ്രസ്വഭാവമുള്ളതും അതിവേഗം പടരുന്നവയുമായിരിക്കാം. എന്നാൽ മറ്റു ചിലതാകട്ടെ സാവധാനം വളരുന്നവയും വർഷങ്ങളോളം ഒരു പുരുഷന്റെ ആരോഗ്യത്തെ ബാധിക്കാത്തവയുമായിരിക്കാം. പ്രാരംഭ ഘട്ടങ്ങളിൽ പ്രോസ്റ്റേറ്റ് ക്യാൻസർ പലപ്പോഴും ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാറില്ല.

Related Articles

Related image1
World Cancer Survivors Day 2026 : മരണത്തെ മുഖാമുഖം കണ്ട് അതിനെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി പേരുണ്ട്
Related image2
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
37
പുരുഷന്മാരെ ബാധിക്കുന്ന ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ
Image Credit : Getty

പുരുഷന്മാരെ ബാധിക്കുന്ന ക്യാൻസറാണ് പ്രോസ്റ്റേറ്റ് ക്യാൻസർ

പ്രോസ്റ്റേറ്റ് ക്യാൻസർ ലിംഫ് നോഡുകളിലേക്കും (അണുബാധയെയും മറ്റ് രോഗങ്ങളെയും ചെറുക്കുന്നതിനായി ശരീരത്തിലുടനീളം കാണപ്പെടുന്ന ഗ്രന്ഥികൾ) അസ്ഥികളിലേക്കും, അപൂർവ്വമായി ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്കും പടരുന്നു. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

47
മൂത്രത്തിൽ രക്തം കാണപ്പെടുക, ബീജത്തിൽ രക്തം കാണപ്പെടുക, കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരിക
Image Credit : Getty

മൂത്രത്തിൽ രക്തം കാണപ്പെടുക, ബീജത്തിൽ രക്തം കാണപ്പെടുക, കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരിക

മൂത്രത്തിൽ രക്തം കാണപ്പെടുക (ഇത് മൂത്രത്തിന് പിങ്ക്, ചുവപ്പ് അല്ലെങ്കിൽ കോളയുടെ നിറം നൽകിയേക്കാം), ബീജത്തിൽ രക്തം കാണപ്പെടുക, കൂടുതൽ തവണ മൂത്രമൊഴിക്കേണ്ടി വരിക, മൂത്രമൊഴിക്കാൻ തുടങ്ങുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക, രാത്രിയിൽ മൂത്രമൊഴിക്കാനായി പലതവണ ഉണരേണ്ടി വരിക എന്നതാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.

57
നടുവേദന, അസ്ഥി വേദന, ലിംഗോദ്ധാരണത്തിനുള്ള ബുദ്ധിമുട്ട്,  അമിതമായ ക്ഷീണം,
Image Credit : Getty

നടുവേദന, അസ്ഥി വേദന, ലിംഗോദ്ധാരണത്തിനുള്ള ബുദ്ധിമുട്ട്, അമിതമായ ക്ഷീണം,

നടുവേദന, അസ്ഥി വേദന, ലിംഗോദ്ധാരണത്തിനുള്ള ബുദ്ധിമുട്ട് (ഇറെക്റ്റൈൽ ഡിസ്ഫംഗ്ഷൻ), അമിതമായ ക്ഷീണം, പ്രത്യേകിച്ച് ശ്രമിക്കാതെ തന്നെ ശരീരഭാരം കുറയുക, കൈകളിലോ കാലുകളിലോ ബലക്കുറവ് അനുഭവപ്പെടുക എന്നിവയും പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

67
പരിശോധനകളിലൊന്നാണ് പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ (PSA) രക്തപരിശോധന
Image Credit : Getty

പരിശോധനകളിലൊന്നാണ് പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ (PSA) രക്തപരിശോധന

ഏറ്റവും സാധാരണയായി നിർദ്ദേശിക്കപ്പെടുന്ന പരിശോധനകളിലൊന്നാണ് പ്രോസ്റ്റേറ്റ്-സ്പെസിഫിക് ആന്റിജൻ (PSA) രക്തപരിശോധന. പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ് PSA. പിസഎ രക്തപരിശോധനകളിലൂടെയോ ഡിജിറ്റൽ മലാശയ പരിശോധനകളിലൂടെയോ ഇത് സാധാരണയായി കണ്ടെത്തുന്നു.

77
ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് വരെ പല പുരുഷന്മാരും പ്രോസ്റ്റേറ്റ് ആരോഗ്യത്തെ അവഗണിക്കാറുണ്ട്.
Image Credit : Getty

ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് വരെ പല പുരുഷന്മാരും പ്രോസ്റ്റേറ്റ് ആരോഗ്യത്തെ അവഗണിക്കാറുണ്ട്.

ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത് വരെ പല പുരുഷന്മാരും പ്രോസ്റ്റേറ്റ് ആരോഗ്യത്തെ അവഗണിക്കാറുണ്ട്. എന്നാൽ, കൃത്യമായ ഇടവേളകളിൽ പ്രോസ്റ്റേറ്റ് പരിശോധന നടത്തുന്നത് പ്രശ്നങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കും. പലപ്പോഴും അവ ഗുരുതരമാകുന്നതിന് മുൻപുതന്നെ ഇത് സാധ്യമാകും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
കാൻസർ
 

Latest Videos
Recommended Stories
Recommended image1
ഒലീവ് ഓയിൽ കഴിച്ചാൽ ലഭിക്കും 6 ആരോ​ഗ്യ​ഗുണങ്ങൾ
Recommended image2
ഹൃദയത്തെ കാക്കാൻ നിർബന്ധമായും കഴിക്കേണ്ട 12 ഭക്ഷണങ്ങൾ
Recommended image3
ഹാർട്ടിൽ ബ്ലോക്ക് ; ഈ ആറ് പ്രാരംഭ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Related Stories
Recommended image1
World Cancer Survivors Day 2026 : മരണത്തെ മുഖാമുഖം കണ്ട് അതിനെ പുഞ്ചിരിയോടെ നേരിട്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നിരവധി പേരുണ്ട്
Recommended image2
World Cancer Day 2026 : ഇന്ന് ലോക ക്യാൻസർ ദിനം : പ്രതിരോധ മാർ​ഗങ്ങളും മുൻകരുതലുകളും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved