കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ ഈ ജ്യൂസ് കുടിച്ചാല്‍ മതി...

Published : Dec 11, 2016, 01:43 PM ISTUpdated : Oct 04, 2018, 07:01 PM IST
കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ ഈ ജ്യൂസ് കുടിച്ചാല്‍ മതി...

Synopsis

പലപ്പോഴും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഭക്ഷണത്തിലും അല്‍പം ശ്രദ്ധ നല്‍കിയാല്‍ കൊളസ്‌ട്രോളിനെ നമുക്ക് പുല്ലു പോലെ തോല്‍പ്പിയ്ക്കാം. മാതളനാരങ്ങ കൊണ്ടുള്ള ജ്യൂസ് മാത്രം മതി കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍. ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് മാതളനാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.

പഞ്ചസാരയുടെ ആവശ്യം ഈ ജ്യൂസില്‍ ഇല്ല എന്നുള്ളതും പ്രമേഹം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഒരു കപ്പ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങള്‍ ഇവയാണ്. ഫെബര്‍ 6 ഗ്രാം, വിറ്റാമിന്‍ കെ 28 മില്ലി, വിറ്റാമിന്‍ ഇ 1 മില്ലി ഗ്രാം, പ്രോട്ടീന്‍ 2 ഗ്രാം തുടങ്ങി നിരവധി ഘടകങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്.

എന്തിനധികം ക്യാന്‍സര്‍ പോലുള്ള ഭാകരാവസ്ഥയെ വരെ തരണം ചെയ്യാന്‍ ഇതിന് കഴിയുന്നു. സ്ഥിരമായി മാതള നാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് ക്യാന്‍സറിനെ വരെ തടഞ്ഞു നിര്‍ത്തുന്നു. വയറിന്റെ താളം തെറ്റലാണ് മറ്റൊന്ന്. ഇത് പലപ്പോഴും പല വിധത്തിലുള്ള ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ സോള്‍വ് ചെയ്യാന്‍ മാതളനാരങ്ങ ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി
കോൾഡ് പ്ലേ കിസ് കാം വിവാദം: ‘6 മാസത്തിന് ശേഷവും ജോലിയില്ല, നിരന്തരമായി വധഭീഷണി’, തുറന്ന് പറച്ചിലുമായി ക്രിസ്റ്റീൻ കാബോട്ട്