ഗര്‍ഭിണിക്ക് പനി വന്നാല്‍?

Web Desk |  
Published : May 02, 2018, 09:44 PM ISTUpdated : Jun 08, 2018, 05:43 PM IST
ഗര്‍ഭിണിക്ക് പനി വന്നാല്‍?

Synopsis

അതിനാല്‍ ഗര്‍ഭിണികള്‍ പനി വരാതെ സൂക്ഷിക്കണം.

ഗര്‍ഭിണികള്‍ക്ക് പനി വന്നാല്‍ അത് ഗര്‍ഭസ്ഥ ശിശുവിന്‍റെ വളര്‍ച്ചയെ ബാധിക്കും. അതിനാല്‍ ഗര്‍ഭിണികള്‍ പനി വരാതെ സൂക്ഷിക്കണം. ഡെങ്കി, മലേറിയ, പക്ഷി പനി തുടങ്ങിയവ ഗര്‍ഭാവസ്ഥയിലാണ് വരുന്നതെങ്കില്‍ അത് ഗൗരവമായെടുത്തില്ലെങ്കില്‍ മാരകമാകും.

ഗര്‍ഭകാലത്തെ ഡെങ്കി അമ്മയ്ക്കും കുഞ്ഞിനും രക്തസ്രാവത്തിന് ഇടവരുത്താനുളള സാധ്യതയുണ്ട്. അതിനാല്‍ പനി വരാതെ ശ്രദ്ധിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വെർട്ടിക്കൽ ഗാർഡൻ ഒരുക്കുമ്പോൾ വളർത്തേണ്ട ചെടികൾ
ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്നു