
1924-ലെ പ്രളയത്തിനുശേഷം കഴിഞ്ഞ മാസം കേരളത്തിലുണ്ടായത് ഏറ്റവും വലിയ പ്രളയമെന്ന് പറയാം. 2018ലുണ്ടായ വെള്ളപ്പൊക്കം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കേരളം പഴയത് പോലെയാകാൻ അൽപം സമയമെടുക്കും. എന്നിരുന്നാലും കേരളം വീണ്ടെടുക്കലിലേക്കു തിരിച്ചുപോവുകയാണ്. നാം തന്നെ സ്വന്തമായി ചിന്തിക്കേണ്ട ഒന്നാണ് കേരളത്തെ എങ്ങനെ വീണ്ടെടുക്കും? ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം ഭീഷണിയിലാണ്.
കേരളം എലിപ്പനിയുടെ ആശങ്കയിൽ:
വെള്ളത്തിലൂടെ പടരുന്ന അസുഖമാണ് എലിപ്പനി. കേരളം ഇപ്പോൾ എലിപ്പനിയുടെ ഭീതിയിലാണ്.ഇതിനെ തുടർന്ന് സംസ്ഥാന ആരോഗ്യവകുപ്പ് എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലയിടങ്ങളിൽ എലിപ്പനിയുടെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.എലിപ്പനി വെള്ളത്തിലൂടെ മാത്രമല്ല മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പടരുന്നുണ്ട്. ഏറ്റവും അപകടകാരമായ അസുഖമാണ് എലിപ്പനി ( ലെപ്റ്റോസ്പൈറോസിസ്). എല്ലാ ജില്ലയിലെയും ആളുകൾക്കും സംസ്ഥാന ആരോഗ്യമന്ത്രാലയം എല്ലാ മുൻകരുതലുകളും എടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. വീട്ടിൽ എലികൾ വരാതിരിക്കാൻ hit ന്റെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. HIT റാറ്റ് പോലുള്ള ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ വീട്ടിൽ എലികളുടെ ശല്യം ഉണ്ടാകില്ല.
ഡെങ്കിയുടെയും മലേറിയയുടെയും ഭീഷണിയിൽ:
എലിപ്പനി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് ഡെങ്കി പനിയും മലേറിയയുമാണ്. മിക്കയിടത്തും വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയാണ്.അത് കൊണ്ട് തന്നെ കൊതുകുകൾ കൂടാനുള്ള സാധ്യതയും കൂടുതലാണ്. ഡെങ്കിപ്പനിയും മലേറിയ എന്നീ അസുഖങ്ങൾ ബാധിച്ചവരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. വീടിന് ചുറ്റും വെള്ളം കെട്ടികിടക്കാതെ നോക്കുകയാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കാലാ HIT ഉൽപ്പന്നങ്ങൾ വീട്ടിൽ ഉപയോഗിച്ചാൽ കൊതുകുകളെ കൊന്നു കളയുമെന്ന് മാത്രമല്ല മലേറിയ,ഡെങ്കി പോലുള്ള അസുഖങ്ങളിൽ നിന്ന് രക്ഷനേടാനാകും.
ഭക്ഷ്യവിഷബാധയെ എങ്ങനെ നേരിടാം:
ഇന്ന് ഏറ്റവും കൂടുതൽ കണ്ട് വരുന്ന ഒന്നാണ് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ നിസാരമായി കാണരുത്. വൃത്തിയില്ലായ്മ കൊണ്ടാണ് ഭക്ഷ്യവിഷബാധ പ്രധാനമായി പിടിപ്പെടുന്നത്. കേരളത്തിൽ വെള്ളപ്പൊക്കം കഴിഞ്ഞതോടെ ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യമന്ത്രാലയം ആളുകളോട് മുൻകരുതലുകളെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.
തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക,കെെ ഇടവിട്ട് കഴുകുക, പാത്രങ്ങൾ നല്ല പോലെ കഴുകിയിട്ട് വേണം ഉപയോഗിക്കുക ഇവയൊക്കെ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഭക്ഷവിഷബാധയിൽ നിന്ന് രക്ഷനേടാൻ ലാൽ HIT ഉത്പന്നങ്ങൾ വീട്ടിൽ ഉപയോഗിക്കാൻ ശ്രമിക്കുക. പാറ്റ, പല്ലി , കൊതുക് പോലുള്ള പ്രാണികളെ തുരത്താൻ ലാൽ HIT ന്റെ ഉത്പന്നങ്ങൾ ഏറെ സഹായകമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam