വെറുതെ കഴിക്കാന്‍ മാത്രമല്ല, പായസമുണ്ടാക്കാനും ചക്ക നല്ലതാണ്. ഏറ്റവും എളുപ്പത്തിലും രുചിയിലും ഒരു ചക്ക പായസം പരീക്ഷിച്ചാലോ ?