ഭക്ഷ്യയോഗ്യമായ മികച്ച 5 പുഷ്പങ്ങള്‍ ഇതാ...
ഭക്ഷ്യയോഗ്യമായ പുഷ്പങ്ങള്‍ പലതരം പാചകരീതികളില്‍ ഉപയോഗിക്കുന്നു. മാത്രമല്ല ലോകമെമ്പാടുമുള്ള മെനുകളില്‍ ഇത് കാണാം. എല്ലാ പുഷ്പങ്ങളും ഭക്ഷ്യയോഗ്യമല്ല. പക്ഷേ ചില പുഷ്പങ്ങള്‍ക്ക് പല വിഭവങ്ങള്‍ക്കും സവിശേഷമായ സ്വാദും നിറവും നല്‍കാനും ആരോഗ്യഗുണങ്ങള്‍ നല്‍കാനും സഹായിക്കുന്നു