കണ്ണുകളിലെ മഞ്ഞ നിറം ശ്രദ്ധിക്കണം

Web Desk |  
Published : Jun 02, 2018, 06:37 PM ISTUpdated : Oct 02, 2018, 06:31 AM IST
കണ്ണുകളിലെ മഞ്ഞ നിറം ശ്രദ്ധിക്കണം

Synopsis

പ്രായമാകുന്തോറും മിക്കവരുടെയും കണ്ണുകളില്‍ ഒരു മഞ്ഞ നിറം  കാണാറുണ്ട്.

പ്രായം കൂടുംതോറും മിക്കവരുടെയും കണ്ണുകളില്‍ ഒരു മഞ്ഞ നിറം  കാണാറുണ്ട് .  ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ പാടുകള്‍ ഉള്ളവര് ഒന്ന് ശ്രദ്ധിക്കണം. Hard drusen എന്നാണ് ഈ മഞ്ഞ പൊട്ടിന് ഗവേഷകര്‍ വിളിക്കുന്നത്. കാത്സ്യവും ഫാറ്റും ചേര്‍ന്ന് റെറ്റിനയുടെ താഴെയാണ്  ഈ മഞ്ഞപൊട്ട് ഉണ്ടാകുന്നത്. ഇത് വളരെ സ്വാഭാവികമാണെങ്കിലും ചിലപ്പോള്‍ ഡിമെന്‍ഷ്യയുടെ ലക്ഷണമാകാമെന്ന് ഗവേഷകര്‍ പറയുന്നു.

ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ പാടുകള്‍ ഉള്ള 25 ശതമാനം ആളുകളിലും അൽഷിമേഴ്‌സ് രോഗലക്ഷണം കണാറുണ്ട്. വടക്കന്‍ അയര്‍ലൻഡിലെ ഒരു സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 60 മുതല്‍  92 വയസ്സു വരെയുള്ള 117 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അതിനാല്‍ ഇത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ മഞ്ഞ പാടുളളവര്‍ ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ