രതിമൂര്‍ച്ഛയും സ്ത്രീയും; വ്യത്യസ്തയുമായി ഒരു ഫോട്ടോഷൂട്ട്

Published : Oct 20, 2017, 09:08 PM ISTUpdated : Oct 05, 2018, 12:45 AM IST
രതിമൂര്‍ച്ഛയും സ്ത്രീയും; വ്യത്യസ്തയുമായി ഒരു ഫോട്ടോഷൂട്ട്

Synopsis

പുരുഷനേക്കാള്‍ ലൈംഗിക താല്‍പ്പര്യങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ സ്ത്രീകള്‍ അത്ര താല്‍പ്പരര്‍ അല്ലെന്നാണ് പല പഠനങ്ങളും പറയുന്നത്.  കാലം എത്ര പുരോഗമിച്ചാലും ലൈംഗികത പുറത്തു പറയാന്‍ മടിക്കുന്നവരാണു ഭൂരിപക്ഷം സ്ത്രീകളും.  അതുകൊണ്ടു തന്നെ സ്ത്രീകളുടെ താല്‍പ്പര്യത്തെ വ്യത്യസ്തമായി ക്യാമറയില്‍ പകര്‍ത്തുകയാണ് ഒരു ക്യാമറമാന്‍.

മാര്‍കോസ് ആല്‍ബര്‍ട്ടി എന്ന ബ്രസീലിയന്‍ ഫോട്ടോഗ്രഫര്‍ രതിമൂര്‍ച്ഛയ്ക്കു മുമ്പും ശേഷവമുള്ള പെണ്‍ഭാവങ്ങള്‍ ചിത്രത്തിലാക്കുകയാണ്. സ്‌മൈല്‍ മേയ്ക്കര്‍ എന്ന സെക്സ് ടോയ് കമ്പനിക്ക് വേണ്ടി നടത്തിയ ഒ പ്രോജക്ടിലാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോകളിലും ഷൂട്ടിങ്ങ് സമയത്തും സ്ത്രീകളുടെ മുഖഭാവങ്ങളുമാണ് ഈ പ്രോജക്ടിന്‍റെ ഭാഗം. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ പാശ്ചത്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ