'ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം...' മധുര ശബ്ദത്തില്‍ മൂന്ന് വയസുകാരിയുടെ പാട്ട്; വീഡിയോ വൈറല്‍

Published : Jan 25, 2019, 11:22 AM ISTUpdated : Jan 25, 2019, 11:29 AM IST
'ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം...' മധുര ശബ്ദത്തില്‍ മൂന്ന് വയസുകാരിയുടെ പാട്ട്; വീഡിയോ വൈറല്‍

Synopsis

ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാടിയ 'ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം' എന്ന ഗാനമാണ് മൂന്ന് വയസുകാരിയായ വൈഗ പാടുന്നത്. 

ചില പാട്ടുകള്‍ എത്ര കേട്ടാലും നമ്മുക്ക് മതിവരില്ല. കൊച്ചുകുഞ്ഞുങ്ങളാണ് പാടുന്നതെങ്കില്‍ അതിനൊരു പ്രത്യേക സുഖമുണ്ട്. അത്തരമൊരു പാട്ടുപാടുന്ന കൊച്ചുമിടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ഗാനഗന്ധര്‍വ്വന്‍ യേശുദാസ് പാടിയ 'ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും തീരം' എന്ന ഗാനമാണ് മൂന്ന് വയസുകാരിയായ വൈഗ പാടുന്നത്.  പാട്ടിന്‍റെ വരികളുടെ അര്‍ത്ഥം അറിയാതെ പാടുന്ന കുഞ്ഞുഗായികയുടെ ആലാപന മാധുരിയെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. 

വീഡിയോ കാണാം

PREV
click me!

Recommended Stories

ശൈത്യകാലത്ത് വരണ്ട ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം ഉറപ്പ്
വിമാനയാത്രയിലും ചർമ്മത്തിന് തിളക്കം വേണോ? പ്രിയങ്ക ചോപ്രയുടെ ‘ഹൈഡ്രേഷൻ’ രഹസ്യം ഇതാ