ഉറക്കക്കുറവുള്ളവര്‍ ചെറി കഴിച്ചാൽ

Published : Jul 31, 2018, 09:15 AM IST
ഉറക്കക്കുറവുള്ളവര്‍ ചെറി കഴിച്ചാൽ

Synopsis

ഏത് ആരോഗ്യപ്രതിസന്ധിക്കും പരിഹാരം കാണാന്‍ ചെറി ഉത്തമമാണ്. ചെറി ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

പഴങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറ്റവും നല്ലതാണ്. പഴങ്ങളില‍ൊന്നാണ് ചെറി. എല്ലാവിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ചെറി. ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചെറി. ഏത് ആരോഗ്യപ്രതിസന്ധിക്കും പരിഹാരം കാണാന്‍ ചെറി ഉത്തമമാണ്. ചെറി ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു . ഉറക്കമില്ലായ്മ, അമിതവണ്ണം, കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറി.

ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ചെറി. ആരോഗ്യമുള്ള ശരീരം പ്രദാനം ചെയ്യാന്‍ ചെറി കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ആന്റി ഓക്സിഡന്റിന്റെ കലവറയാണ് എന്നതു കൊണ്ടും ചെറി ദിവസേന കഴിയ്ക്കുന്നത് നല്ലതാണ്. ക്യാൻസറിന് ഏറ്റവും നല്ല മരുന്നാണ് ചെറി. ചെറി ക്യാന്‍സറിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിന് മുന്നിലാണ് ചെറി. 

ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് ഇതിന്റെ പ്രധാന കാരണവും. അതുകൊണ്ട് തന്നെ ധൈര്യമായി നമുക്ക് ചെറി കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന കാര്യത്തിലും ചെറി മുന്‍പില്‍ തന്നെയാണ്. ചെറി ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. 

 പ്രമേഹത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ചെറി. ചെറി പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. ബ്ലൂബെറി, മുന്തിരി തുടങ്ങിയവയിലുള്ളതിനേക്കാള്‍ ആരോഗ്യമാണ് ചെറിയിലുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ചെറി ഉത്തമമാണ്. കുടവയര്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വില്ലനാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറി. 

കുടവയര്‍ കുറയ്ക്കുന്നതിന് ചെറി നല്ലതാണ്. ഇത് കൊഴുപ്പ് കുറയ്ക്കുന്നു എന്നതാണ് പ്രത്യേകത. ഇത് തടിയൊതുക്കി വയറു കുറക്കുന്നു. മറവി രോ​ഗത്തിന് ഏറ്റവും നല്ലതാണ് ചെറി. അല്‍ഷിമേഴ്സ് പ്രതിരോധിയ്ക്കുന്നതിനും ചെറിയ്ക്ക് കഴിയുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ മുന്നിലാണ് ചെറി. ചെറി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഉറക്കക്കുറവുള്ളവർ ചെറി കഴിക്കുന്നത് ഏറെ നല്ലതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ 6 ഭക്ഷണങ്ങൾ രാത്രിയിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം