സാരിയില്‍ അതിമനോഹരിയായി അദിതി റാവു; ചിത്രങ്ങള്‍ വൈറല്‍

Published : Mar 13, 2021, 01:33 PM ISTUpdated : Mar 13, 2021, 01:49 PM IST
സാരിയില്‍ അതിമനോഹരിയായി അദിതി റാവു; ചിത്രങ്ങള്‍ വൈറല്‍

Synopsis

അദിതിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് അദിതി.  

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന നടിയാണ് അദിതി റാവു ഹൈദരി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ അദിതിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സാരിയില്‍ അതിമനോഹരിയായിരിക്കുകയാണ് അദിതി. ഗ്രീന്‍ നിറത്തിലുള്ള ഓര്‍ഗന്‍സ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. 45,000 രൂപയാണ് സാരിയുടെ വില.  

 

സാരിയോടൊപ്പം കിടിലനൊരു ചോക്കറും താരം അണിഞ്ഞിട്ടുണ്ട്.  ചിത്രങ്ങള്‍ അദിതി തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

Also Read: ഗ്രീന്‍ ഗൗണില്‍ അതിസുന്ദരിയായി സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ