ഗ്രീന്‍ ഗൗണില്‍ അതിസുന്ദരിയായി സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍

First Published Mar 11, 2021, 1:09 PM IST

'ക്വീന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരുള്ള സാനിയ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്.