സാരിയില്‍ മനോഹരി; ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ

Published : Feb 19, 2020, 10:25 AM IST
സാരിയില്‍ മനോഹരി; ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ

Synopsis

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് തമിഴിലും തെലുങ്കിലുമായാണ് താരം ശ്രദ്ധ പതിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'മണിയറയിലെ അശോകന്‍' എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ് അനുപമ. 

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് തമിഴിലും തെലുങ്കിലുമായാണ് താരം ശ്രദ്ധ പതിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'മണിയറയിലെ  അശോകന്‍' എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ് അനുപമ. കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് അനുപമ.

സോഷ്യല്‍ മീഡിയയിലും താരം സജ്ജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ആറ് മില്ല്യണ്‍ ഫോളോവേഴ്സുണ്ട് താരത്തിന്. അനുപമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ  തന്‍റെ പിറന്നാള്‍ പ്രമാണിച്ച് കഴിഞ്ഞ ദിവസം അനുപക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

 

ബ്ലാക്- റെഡ് സാരിയില്‍ അതീവ സുന്ദരിയായിരുന്നു അനുപമ. ഹെവി കമ്മലായിരുന്നു ആക്സസറീസ്. 

 

 

 


 

PREV
click me!

Recommended Stories

ഇനി ബിരിയാണി കഴിച്ചാലും ലിപ്സ്റ്റിക് പോവില്ല : അറിഞ്ഞിരിക്കേണ്ട ചില ലിപ്സ്റ്റിക് ഹാക്കുകൾ
ഗ്ലാസ് സ്കിൻ വേണോ? നമ്മുടെ സ്വന്തം രക്തചന്ദനം മതി! ജെൻ സികൾ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി സീക്രട്ട്സ്