ബ്ലാക്ക് ഡ്രസ്സില്‍ മനോഹരിയായി അനുഷ്ക; വില അന്വേഷിച്ച് ആരാധകര്‍...

Published : Nov 07, 2020, 05:48 PM ISTUpdated : Nov 07, 2020, 05:50 PM IST
ബ്ലാക്ക് ഡ്രസ്സില്‍ മനോഹരിയായി അനുഷ്ക; വില അന്വേഷിച്ച് ആരാധകര്‍...

Synopsis

രണ്ട് ദിവസം മുന്‍പ് കോലിയുടെ പിറന്നാള്‍ ദിനത്തില്‍ അനുഷ്ക പങ്കുവച്ച ചിത്രങ്ങളാണിത്.  വിരാടിനെ ചേര്‍ത്തു പിടിച്ച് നില്‍ക്കുകയാണ് അനുഷ്ക.  

തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണ്  ക്രിക്കറ്റ് താരം വിരാട് കോലിയും നടി അനുഷ്ക ശർമയും. 'വിരുഷ്ക' ദമ്പതികളുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

രണ്ട് ദിവസം മുന്‍പ് കോലിയുടെ പിറന്നാള്‍ ദിനത്തില്‍ അനുഷ്ക പങ്കുവച്ച ചിത്രങ്ങളാണിത്. വിരാടിനെ ചേര്‍ത്തു പിടിച്ച് നില്‍ക്കുകയാണ് അനുഷ്ക.  

ബ്ലാക്ക് നിറത്തിലുള്ള മാക്സി ഡ്രസ്സാണ് അനുഷ്ക ധരിച്ചത്. ചിത്രങ്ങള്‍ വൈറലായത്തോടെ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധയും ഈ വസ്ത്രത്തിലായി. ശ്രുതി സചേതി ഡിസൈന്‍ ചെയ്ത ഡ്രസ്സാണിത്. 

കറുപ്പില്‍ പിങ്ക് നിറത്തിലുള്ള എമ്പ്രോയ്ഡറി വര്‍ക്കുകളുള്ള ഈ ഡ്രസ്സിന്‍റെ വില  28,000 രൂപയാണ്. 

Also Read: അനുഷ്കയുടെ മെറ്റേർണിറ്റി ഡ്രസ്സിന്‍റെ പുറകെ ഫാഷന്‍ ലോകം; വില എത്രയെന്ന് അറിയാമോ?

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ