ശില്‍പ ബാലയുടെ സഹോദരിയുടെ വിവാഹനിശ്ചയത്തില്‍ നൃത്തം ചെയ്ത് ഭാവന; വീഡിയോ കാണാം

Published : Jun 23, 2019, 08:07 PM ISTUpdated : Jun 23, 2019, 09:48 PM IST
ശില്‍പ ബാലയുടെ സഹോദരിയുടെ വിവാഹനിശ്ചയത്തില്‍ നൃത്തം ചെയ്ത് ഭാവന; വീഡിയോ കാണാം

Synopsis

ശില്‍പയുടെ സഹോദരി ശ്വേതയുടെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നടിയും അവതാരികയുമായ ശിൽപ ബാലയുടെ സഹോദരിയുടെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. ശില്‍പയുടെ അടുത്ത സുഹൃത്തുക്കളും നടിമാരുമായ ഭാവന, രമ്യ നമ്പീശന്‍, മൃതുല മുരളി, ഷഫ്ന, ഗായിക സയനോര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ശില്‍പയുടെ സഹോദരി ശ്വേതയുടെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചടങ്ങില്‍  ശില്‍പയും ഭര്‍ത്താവ് ഡോ. വിഷ്ണുവും നൃത്തം ചെയ്തു. ഭാവന, രമ്യ നമ്പീശന്‍, മൃതുല മുരളി, ഷഫ്ന എന്നിവരും ശില്‍പയൊടൊപ്പം നൃത്തം ചെയ്ത് സംഭവം കളറാക്കി. വിവാഹനിശ്ചയം നടത്തിപ്പിന് പിന്നില്‍ കൊക്കനറ്റ് വെഡിംഗ്സാണ്.

 


 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്