ക്വാറന്‍റൈന്‍ ദിനങ്ങളില്‍ 'ഫിറ്റ്നസ്' ശ്രദ്ധിക്കാം; വീഡിയോകളുമായി ബോളിവുഡ് താരങ്ങള്‍

Published : Mar 28, 2020, 10:11 PM IST
ക്വാറന്‍റൈന്‍ ദിനങ്ങളില്‍ 'ഫിറ്റ്നസ്' ശ്രദ്ധിക്കാം; വീഡിയോകളുമായി ബോളിവുഡ് താരങ്ങള്‍

Synopsis

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ഈ കൊറോണ കാലത്ത് വീട്ടില്‍ സെൽഫ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് തങ്ങളുടെ ഫിറ്റ്നസിന്‍റെ കാര്യം കൂടി ശ്രദ്ധിക്കാം എന്ന ആശയവുമായാണ് താരങ്ങള്‍ അവരുടെ ഫിറ്റ്നസ് രഹസ്യങ്ങള്‍ പങ്കുവെയ്ക്കുന്നത്.

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ഈ കൊറോണ കാലത്ത് വീട്ടില്‍ സെൽഫ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് തങ്ങളുടെ ഫിറ്റ്നസിന്‍റെ കാര്യം കൂടി ശ്രദ്ധിക്കാം എന്ന ആശയവുമായാണ് താരങ്ങള്‍ അവരുടെ ഫിറ്റ്നസ് രഹസ്യങ്ങള്‍ ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്. 

വിക്കി കൗശൽ മുതൽ സാറാ അലിഖാൻ വരെയുള്ളവർ തങ്ങളുടെ വർക്ഔട്ട് വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഫിറ്റ്നസ് ഫ്രീക്ക് ആയ ശിൽപ ഷെട്ടി എല്ലാ ദിവസവും വർക്ഔട്ട് വിവരങ്ങൾ പങ്കുവയ്ക്കുന്നു.  വീടിനകത്ത് വെറുതേ ഇരിക്കുന്നതിന്‍റെ വിരസത മാറും എന്നു മാത്രമല്ല ശരീരത്തിനും വർക്ഔട്ട്  നല്ലതാണ്. 

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സമയം പ്രയോജനപ്പെടുത്താം. ജിമ്മില്‍ പോകാന്‍ കഴിയാതെ ഇരിക്കുന്നവര്‍ക്കും  വീടിനുളളില്‍ ഒന്നും ചെയ്യാനില്ലാതിരിക്കുന്നവര്‍ക്ക് ഇവ പരീക്ഷിക്കാം...

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ