ശീമാട്ടി ഷോറൂമുകൾ അടച്ചിടും: ബീന കണ്ണൻ

Published : Mar 23, 2020, 09:30 AM IST
ശീമാട്ടി ഷോറൂമുകൾ അടച്ചിടും: ബീന കണ്ണൻ

Synopsis

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ വസ്ത്ര വ്യാപാരശാലയായ ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകൾ  മാര്‍ച്ച് 21 മുതൽ 31 വരെ താൽക്കാലികമായി അടച്ചിടും. 

കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ വസ്ത്ര വ്യാപാരശാലയായ ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകൾ അടച്ചിടും.  മാര്‍ച്ച് 21 മുതൽ 31 വരെ ആണ് താൽക്കാലികമായി അടച്ചിടുന്നത്. ശീമാട്ടി സ്ഥാപനങ്ങളുടെ ഉടമയായ ബീന കണ്ണൻ  തന്‍റെ സമൂഹമാധ്യമ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

എല്ലാവരും സുരക്ഷിതരും ആരോഗ്യമുള്ളവരും ആയിരിക്കാനും എന്നും ബീന കണ്ണന്‍ പറഞ്ഞു. എല്ലാവരുടേയും സുരക്ഷയെ കരുതിയാണ് കൊച്ചിയിലേയും കോട്ടയത്തേയും കടകൾ 31 വരെ അടച്ചിടാൻ തീരുമാനിച്ചത്.

സമൂഹത്തിൽ വൈറസ് പടരാതിരിക്കാൻ എല്ലാവരും വീടുകളിൽ സുരക്ഷിതമായിരിക്കാനും ബീന കണ്ണൻ വീഡിയയിലൂടെ പറഞ്ഞു.

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ