പാര്‍ട്ടി ഗൗണില്‍ 'ഹോട്ട്' ലുക്കില്‍ ദിഷ- ചിത്രങ്ങള്‍

Published : Jan 07, 2020, 10:01 AM ISTUpdated : Jan 07, 2020, 10:03 AM IST
പാര്‍ട്ടി ഗൗണില്‍ 'ഹോട്ട്' ലുക്കില്‍ ദിഷ- ചിത്രങ്ങള്‍

Synopsis

എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ് ബോളിവുഡ് നടി ദിഷ പട്ടാനി. ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തില്‍ മിടുക്കി കൂടിയായ ദിഷയുടെ വസ്ത്രധാരണം പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുമുണ്ട്. 

എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ് ബോളിവുഡ് നടി ദിഷ പട്ടാനി. ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തില്‍ മിടുക്കി കൂടിയായ ദിഷയുടെ വസ്ത്രധാരണം പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ദിഷയുടെ ചിത്രങ്ങള്‍  ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടാറുമുണ്ട്. 

 

ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. പാര്‍ട്ടി ഗൗണില്‍ ദിഷ സെക്സിയായിരിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. ഷിമ്മര്‍ പച്ച ഗൗണാണ് താരം ധരിച്ചത്. 

 

 

മോഹിത്ത് റായ് ആണ് സ്റ്റൈലിസ്റ്റ്. പാര്‍ട്ടി മേക്കപ്പില്‍ താരം അതീവ സുന്ദരിയായിരുന്നു. 

 

PREV
click me!

Recommended Stories

കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാം ഈ എളുപ്പവഴികൾ
പെർഫെക്റ്റ് ലുക്കിനായി ഫൗണ്ടേഷൻ തിരഞ്ഞെടുക്കാം; അറിഞ്ഞിരിക്കേണ്ട 6 വ്യത്യസ്ത രീതികൾ