മഞ്ഞില്‍ ആസ്വദിച്ച് കളിക്കുന്ന നായ; മനോഹരമായ കാഴ്ച; വീഡിയോ വൈറല്‍

Published : Dec 26, 2020, 10:29 PM IST
മഞ്ഞില്‍ ആസ്വദിച്ച് കളിക്കുന്ന നായ; മനോഹരമായ കാഴ്ച; വീഡിയോ വൈറല്‍

Synopsis

മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങൾക്കും സന്തോഷം തോന്നുന്ന നിമിഷങ്ങളുണ്ടെന്ന്  കാണിച്ചുതരുന്ന ഒരു വീഡിയോ ആണിത്. 

നായകളുടെ വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണുള്ളത്. മഞ്ഞില്‍ ആസ്വദിച്ച് കളിക്കുന്ന ഒരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. 

മഞ്ഞിൽ സ്ലൈഡ് ചെയ്ത് കളിക്കുകയാണ് ഈ നായ. മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങൾക്കും സന്തോഷം തോന്നുന്ന നിമിഷങ്ങളുണ്ടെന്ന് കാണിച്ചുതരുന്ന ഒരു വീഡിയോ ആണിത്. 

 

'ദ ഫീല്‍ ഗുഡ് പേജ്' ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം 64000 പേരാണ് കണ്ടത്. നിരവധി പേര്‍ പ്രതികരണങ്ങള്‍ അറിയിച്ച് രംഗത്തെത്തുകയും ചെയ്തു. മനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം.  

Also Read: ഒരു തമാശയ്ക്ക് തെരുവുനായയെ ചവിട്ടാന്‍ പോയി; പിന്നീട് സംഭവിച്ചത്...

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?