2019ലെ ഹോട്ട് നിറത്തില്‍ ജാന്‍വി മുതല്‍ കത്രീന വരെ

Published : Mar 30, 2019, 10:12 AM ISTUpdated : Mar 30, 2019, 10:14 AM IST
2019ലെ ഹോട്ട് നിറത്തില്‍ ജാന്‍വി മുതല്‍ കത്രീന വരെ

Synopsis

പിങ്ക് നിറം പെണ്‍കുട്ടികളുടെ ഇഷ്ട നിറമെന്ന് പറയുന്നത് വെറുതേയല്ല. 

പിങ്ക് നിറം പെണ്‍കുട്ടികളുടെ ഇഷ്ട നിറമെന്ന് പറയുന്നത് വെറുതേയല്ല. പിങ്ക് നിറത്തോട് അന്നും ഇന്നും പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ബോളിവുഡ് താരങ്ങളുടെ വരെ ഇഷ്ട നിറമാണ് പിങ്ക്. പിങ്ക് നിറമാണ് ഇപ്പോള്‍ ട്രെന്‍ഡ് എന്നും പറയാം. ബോളിവുഡ് യുവസുന്ദരി ജാന്‍വി കപൂര്‍ മുതല്‍  കത്രീന  വരെ ഇപ്പോള്‍ പിങ്കിന്‍റെ പുറകെയാണ്. 2019ലെ ഹോട്ട് നിറമായാണ് പിങ്കിനെ ഫാഷന്‍ ലോകം വിലയിരുത്തുന്നത്.

 

 

പിങ്ക് വസ്ത്രം ധരിക്കുമ്പോള്‍ അതിനോടൊപ്പം പിങ്ക് ഷൂസ് , ബാഗ്, കമ്മല്‍, നെയില്‍ പോളിഷ് എന്നിവ കൂടി ഇടുന്നത് നല്ലതാണ്. ആലിയ ഭട്ട് അടുത്തിടെയായി പല പാര്‍ട്ടികളിലും പിങ്ക് നിറമാണ് ധരിച്ചത്.

 

 

പിങ്ക് നിറത്തില്‍ ജാന്‍വി കപൂര്‍ ക്യൂട്ട് ആണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

 

 

തന്‍റേതായ ഫാഷന്‍ സെന്‍സുളള നടിയാണ് സോനം കപൂര്‍. പിങ്ക് നിറത്തിലുളള സോനത്തിന്‍റെ ഗൗണ്‍ ഫാഷന‍ പ്രേമികളുടെ ഇഷ്ടം നേടി.

 

 

കാന്‍സ് റെഡ് കാര്‍പറ്റില്‍ ദീപിക പദുകോണും പിങ്ക് ഗൗണാണ് ധരിച്ചത്. 
 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ