ഇത് പുതുവർഷത്തിലെ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്; ടോപ്‌ലെസ് ചിത്രവുമായി നടി ഇവാന

Published : Jan 04, 2021, 08:45 AM ISTUpdated : Jan 04, 2021, 08:54 AM IST
ഇത് പുതുവർഷത്തിലെ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്; ടോപ്‌ലെസ് ചിത്രവുമായി നടി ഇവാന

Synopsis

പുതുവർഷത്തെ വരവേറ്റുകൊണ്ടാണ് താരം പുത്തന്‍ ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഫിലിപ്പിനോ-മൊറോക്കൻ നടി ഇവാന അലവിയുടെ ടോപ്‌ലെസ് ചിത്രമാണ്  ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സാധാരാണയായി  ബിക്കിനി ടോപ്‌ലെസ് ആയി പല താരങ്ങളും എത്തുമ്പോൾ നീളൻ പാവാടയുടെ അകമ്പടിയോടു കൂടിയാണ് ഇവാന എത്തുന്നത്.

പുതുവർഷത്തെ വരവേറ്റുകൊണ്ടാണ് താരം പുത്തന്‍ ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പിങ്ക് നിറത്തിലുള്ള നെറ്റിന്‍റെ നീളന്‍ പാവാടയില്‍ അതിമനോഹരിയായിരിക്കുകയാണ് ഇവാന. '2021' എന്നാണ് ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. 

 

ചിത്രം വൈറലായതോടെ പ്രതികരണങ്ങളുമായി ആരാധകരും രംഗത്തെത്തി. 'അതിമനോഹരം' എന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ താരത്തെ വിമര്‍ശിക്കുകയാണ് മറ്റുചിലര്‍ ചെയ്തത്. 6.6 ദശലക്ഷം ഫോളോവേഴ്സാണ് ഇവാനയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.  

Also Read: ചുവപ്പ് ഡ്രസ്സില്‍ തിളങ്ങി സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്
സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്