ചുവപ്പ് ഡ്രസ്സില്‍ തിളങ്ങി സാനിയ ഇയ്യപ്പന്‍; ചിത്രങ്ങള്‍ വൈറല്‍

First Published Jan 2, 2021, 3:17 PM IST

'ക്വീന്‍' എന്ന ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. നിരവധി ആരാധകരുള്ള സാനിയ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ്.

സാനിയയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ചുവപ്പ് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് സാനിയ.

ചിത്രങ്ങള്‍ സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

'ബെലറോബലേബല്‍' ആണ് ഈ ചുവപ്പ് മിഡി ഡ്രസ്സ് ഡിസൈന്‍ ചെയ്തത്.

ഫോട്ടോഗ്രാഫറായ യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.