ക്രോപ്പ് ടോപ്പിലും സ്‌കേര്‍ട്ടിലും സിംപിള്‍ ലുക്കില്‍ ജാന്‍വി കപൂര്‍; വസ്ത്രത്തിന്‍റെ വില 42000 രൂപ

Published : Apr 09, 2021, 10:02 PM ISTUpdated : Apr 09, 2021, 10:03 PM IST
ക്രോപ്പ് ടോപ്പിലും സ്‌കേര്‍ട്ടിലും സിംപിള്‍ ലുക്കില്‍ ജാന്‍വി കപൂര്‍; വസ്ത്രത്തിന്‍റെ വില 42000 രൂപ

Synopsis

താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ  ജാന്‍വിയുടെ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 

ബോളിവുഡ് നടി ജാന്‍വി കപൂറിന് സോഷ്യല്‍ മീഡിയയിലും നിരവധി ആരാധകരാണുള്ളത്.  ജാന്‍വിയുടെ ചിത്രങ്ങളൊക്കെ സൈബര്‍ ലോകത്ത് വൈറലാകാറുമുണ്ട്. 

താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ  ജാന്‍വിയുടെ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ക്രോപ്പ് ടോപ്പിലും സ്‌കേര്‍ട്ടിലും സുന്ദരിയായിരിക്കുകയാണ് ജാന്‍വി. 

 

ഫാഷന്‍ ഡിസൈനറായ അനിത ഡോംഗ്രെ ആണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. വൈറ്റ് ക്രോപ്പ് ടോപ്പിനോടൊപ്പം ഫ്ലോറാല്‍ സ്‌കേര്‍ട്ടാണ് പെയര്‍ ചെയ്തിരിക്കുന്നത്. വി നെക്കും സ്ലീവ് ലെസുമാണ് ടോപ്പിന്‍റെ പ്രത്യേകതകള്‍. ഏകദേശം  42,000 രൂപ ആണ് ഈ വസ്ത്രത്തിന്‍റെ വില. 


 

Also Read: 1.4 ലക്ഷത്തിന്‍റെ വസ്ത്രത്തില്‍ തിളങ്ങി വിദ്യ ബാലന്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ