janhvi kapoor floral bikini : ഫ്ലോറൽ ബിക്കിനി ധരിച്ച് ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങൾ

Web Desk   | Asianet News
Published : Jan 19, 2022, 09:14 PM ISTUpdated : Jan 19, 2022, 09:25 PM IST
janhvi kapoor floral bikini  :  ഫ്ലോറൽ ബിക്കിനി ധരിച്ച് ജാന്‍വി കപൂര്‍; വൈറലായി ചിത്രങ്ങൾ

Synopsis

ഇപ്പോഴിതാ, ജാൻവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയയാണ് ശ്രീദേവിയുടെയും ബോണി കപൂറിൻറെയും മകളായ ജാൻവി കപൂർ. സോഷ്യൽ മീഡിയയിൽ സജ്ജീവമായ ജാൻവി തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ജാൻവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ബിക്കിനി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. arcadia - find in my way back to ya എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഫ്‌ളോറൽ ബിക്കിനിയാണ് ജാൻവി ധരിച്ചിരിക്കുന്നത്.  

ഇതിന് മുമ്പും ബിക്കിനി ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ കൂട്ടുകാർക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ജാൻവിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വൈറ്റ് നിറത്തിലുള്ള ബിക്കിനി ടോപ്പും ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ബോട്ടവുമാണ് അതിൽ താരം ധരിച്ചത്. 

 

 

PREV
Read more Articles on
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?