വയസ്സ് അമ്പത്; ബിക്കിനിയില്‍ ഹോട്ട് സെല്‍ഫിയുമായി ജെന്നിഫര്‍

Web Desk   | others
Published : Feb 18, 2020, 10:05 AM ISTUpdated : Feb 18, 2020, 10:09 AM IST
വയസ്സ് അമ്പത്; ബിക്കിനിയില്‍ ഹോട്ട് സെല്‍ഫിയുമായി ജെന്നിഫര്‍

Synopsis

ഏറെ ആരാധകരുളള ഗായികയാണ് ജെന്നിഫര്‍ ലോപ്പസ്. ഗായിക മാത്രമല്ല, നടിയും നര്‍ത്തകിയുമെല്ലാമായ ജെന്നിഫര്‍ സോഷ്യല്‍ മീഡിയയിലും വളരെയധികം സജ്ജീവമാണ്. 

ലോകമെമ്പാടും  ആരാധകരുളള പോപ് ഗായികയാണ് ജെന്നിഫര്‍ ലോപ്പസ്. ഗായിക മാത്രമല്ല, നടിയും നര്‍ത്തകിയുമായ ജെന്നിഫര്‍ സോഷ്യല്‍ മീഡിയയിലും വളരെയധികം സജ്ജീവമാണ്. ബിക്കിനി ധരിച്ച ജെന്നിഫറിന്‍റെ ഹോട്ട് സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ജെന്നിഫര്‍ തന്നെയാണ് ചിത്രം തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. അമ്പതാം വയസ്സിലും താരം വളരെ ഹോട്ടാണ് എന്നാണ് ചിത്രം കണ്ട് ആരാധകര്‍ പറയുന്നത്. 

 

സിനിമയിലേക്ക് വരുന്നതിന് മുൻപ് ബാർ നർത്തകിയാകുന്നത് പോലും പരിഗണിച്ചിരുന്നുവെന്ന് ജെന്നിഫര്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഈ പ്രായത്തിലും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരം കൂടിയാണ് ജെന്നിഫര്‍. 


 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ