ചിത്രശലഭത്തെ പോലെ പാറി പറന്ന് തപ്‌സി പന്നു

Web Desk   | others
Published : Feb 17, 2020, 02:00 PM IST
ചിത്രശലഭത്തെ പോലെ പാറി പറന്ന് തപ്‌സി പന്നു

Synopsis

സിനിമയിലും പുറത്തും ഒരുപോലെ മിന്നി തിളങ്ങി നില്‍ക്കുന്ന താരമാണ് തപ്‌സി പന്നു. ഇപ്പോഴിതാ 65-ാമത് ആമസോണ്‍ ഫിലിംഫെയര്‍ അവാര്‍ഡ് വേദിയിലെ തപ്സിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. 

സിനിമയിലും പുറത്തും ഒരുപോലെ മിന്നി തിളങ്ങി നില്‍ക്കുന്ന താരമാണ് തപ്‌സി പന്നു. ഇപ്പോഴിതാ 65-ാമത് ആമസോണ്‍ ഫിലിംഫെയര്‍ അവാര്‍ഡ് വേദിയിലെ തപ്സിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. 

ഒരു ബട്ടര്‍ഫ്ലൈ ലുക്കില്‍ ആണ് തപ്‌സി എത്തിയത്. ചിത്രങ്ങള്‍ തപ്സി തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയായിരുന്നു. 

തുഷാര്‍ ഹിരാനന്ദനിയുടെ 'സാന്‍ഡ് കി ആങ്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള (നിരൂപക) അവാര്‍ഡാണ് തപ്‌സി പന്നു നേടിയത്. 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'