ചിത്രശലഭത്തെ പോലെ പാറി പറന്ന് കാജൽ അഗര്‍വാൾ

Published : Jun 14, 2020, 01:56 PM ISTUpdated : Jun 14, 2020, 02:08 PM IST
ചിത്രശലഭത്തെ പോലെ പാറി പറന്ന് കാജൽ അഗര്‍വാൾ

Synopsis

ചിത്രശലഭത്തിന്‍റെ രൂപത്തിലുള്ള  ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് കാജല്‍. 


തെന്നിന്ത്യയിൽ മിന്നിത്തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കാജൽ അഗര്‍വാൾ. കോളിവുഡിലും ടോളിവുഡിലും സജീവമാണെങ്കിലും മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്.  സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

 

 

ഇപ്പോഴിതാ താരത്തിന്‍റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.  ചിത്രശലഭത്തിന്‍റെ രൂപത്തിലുള്ള  ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് കാജല്‍. 

 

പേസ്റ്റൽ നിറത്തിലുള്ള ഡിസൈനാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ഐവറി നിറത്തിലുള്ളതാണ് സ്കര്‍ട്ട്.

 

ഡയമണ്ട് ചോക്കറാണ് താരം ഇതിനൊടൊപ്പം ധരിച്ചത്. മെഹന്ദി ചടങ്ങിനോ ഹല്‍ദി ചടങ്ങിനോ വധുവിന് ധരിക്കാന്‍ അനുയോജ്യമായ ലെഹങ്കയാണിത് എന്നാണ് ഫാഷന്‍ ലോകത്തിന്‍റെ അഭിപ്രായം. 

Also Read: 'ചോക്ലേറ്റ്' സാരിയില്‍ കജോള്‍; വില എത്രയെന്ന് അറിയാമോ?

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ