സെറ്റ് സാരിയില്‍ മനോഹരിയായി കങ്കണ റണൗട്ട്; ചിത്രങ്ങള്‍ വൈറല്‍

Published : Apr 22, 2021, 11:03 AM ISTUpdated : Apr 22, 2021, 11:19 AM IST
സെറ്റ് സാരിയില്‍ മനോഹരിയായി കങ്കണ റണൗട്ട്; ചിത്രങ്ങള്‍ വൈറല്‍

Synopsis

സെറ്റ് സാരിയില്‍ സുന്ദരിയായിരിക്കുകയാണ് കങ്കണ. വൈറ്റില്‍ ഗോള്‍ഡ് ബോര്‍ഡറുള്ള സെറ്റ് സാരിയോടൊപ്പം സ്ലീവ് ലെസ് ബ്ലൗസ് ആണ് താരം ധരിച്ചത്. 

എപ്പോഴും വിവാദങ്ങളിൽ ഇടംപിടിക്കുന്ന ബോളിവുഡ് നടിയാണ് കങ്കണ റണൗട്ട്. എന്നാല്‍ തന്‍റേതായ ഫാഷന്‍  സ്റ്റേറ്റ്‌മെന്‍റ് കൊണ്ട് ഫാഷന്‍ ലോകത്തിന്‍റെയും ഫാഷനിസ്റ്റുകളുടെയും ശ്രദ്ധ നേടാനും താരത്തിന് സാധിക്കാറുണ്ട്.  

ഇപ്പോഴിതാ കങ്കണയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെറ്റ് സാരിയില്‍ സുന്ദരിയായിരിക്കുകയാണ് കങ്കണ. വൈറ്റില്‍ ഗോള്‍ഡ് ബോര്‍ഡറുള്ള സെറ്റ് സാരിയോടൊപ്പം സ്ലീവ് ലെസ് ബ്ലൗസ് ആണ് താരം ധരിച്ചത്. 

 

വസ്ത്രത്തിന് ചേരുന്ന ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്. റെഡ് ലിപ്സ്റ്റിക് താരത്തെ കൂടുതല്‍ മനോഹരിയാക്കി. തലയില്‍ മുല്ലപ്പൂവും താരം ചൂടിയിട്ടുണ്ട്.  കങ്കണ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

Also Read: സെറ്റ് സാരിയില്‍ മനോഹരിയായി മുക്ത; ചിത്രങ്ങള്‍ വൈറല്‍...

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ