പിറന്നാള്‍ ആഘോഷിച്ചത് മെക്സിക്കോയിൽ; വൈറലായി കത്രീനയുടെ പുതിയ ചിത്രങ്ങള്‍

Published : Aug 01, 2019, 10:40 PM ISTUpdated : Aug 01, 2019, 10:41 PM IST
പിറന്നാള്‍ ആഘോഷിച്ചത് മെക്സിക്കോയിൽ; വൈറലായി കത്രീനയുടെ പുതിയ ചിത്രങ്ങള്‍

Synopsis

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്‍റെ 36–ാം ജന്മദിനം താരം ആഘോഷിച്ചത് മെക്സിക്കോയിലായിരുന്നു. ജൂലൈ 16നായിരുന്നു കത്രീനയുടെ പിറന്നാള്‍. 

ബോളിവുഡ് സുന്ദരി കത്രീന കൈഫിന്‍റെ 36–ാം ജന്മദിനം താരം ആഘോഷിച്ചത് മെക്സിക്കോയിലായിരുന്നു. ജൂലൈ 16നായിരുന്നു കത്രീനയുടെ പിറന്നാള്‍.

ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ബികിനി ചിത്രങ്ങളാണ് വൈറലാകുന്നത്.  കത്രീന തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 

ഇതിന് മുമ്പ് പിറന്നാള്‍ ദിനത്തിലും താരം തന്‍റെ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രത്തിനടിയില്‍ നിരവധി ആരാധകരും സുഹൃത്തുക്കളും താരത്തിന് ജന്മദിനാശംസകള്‍ കുറിച്ചു.

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം