ബ്ലാക്ക് ലെഹങ്കയില്‍ തിളങ്ങി കിയാര അദ്വാനി; വില ലക്ഷങ്ങള്‍...

Published : Feb 22, 2021, 08:25 PM ISTUpdated : Feb 22, 2021, 08:27 PM IST
ബ്ലാക്ക് ലെഹങ്കയില്‍ തിളങ്ങി കിയാര അദ്വാനി; വില ലക്ഷങ്ങള്‍...

Synopsis

താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബ്ലാക്ക് നിറത്തിലുള്ള ലെഹങ്കയാണ് താരത്തിന്‍റെ വേഷം. 

ഫാഷൻ ചോയ്സുകൾ കൊണ്ട് ആരാധകരുടെ ശ്രദ്ധ നേടാന്‍ കഴിവുള്ള ബോളിവുഡ് താരമാണ് കിയാര അദ്വാനി. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ കിയാര ഇടയ്ക്കിടെ തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബ്ലാക്ക് നിറത്തിലുള്ള ലെഹങ്കയാണ് താരത്തിന്‍റെ വേഷം. 

 

കിയാര തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റോ സില്‍ക്ക് മെറ്റീരിയലിലുള്ളതാണ് ഈ ക്ലാസി ലെഹങ്ക- ചോളി. രണ്ട് ലക്ഷത്തിലധികം രൂപയാണ് ഇതിന്‍റെ വില. 

 

Also Read: സ്റ്റൈലിഷ് ലുക്കിൽ ധോണി; ഷൂസിന്‍റെ വില തിരഞ്ഞ് ആരാധകര്‍!

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ