കിയാര അദ്വാനിയുടെ വിവാഹ ഫോട്ടോഷൂട്ട് വൈറല്‍

Published : Jun 08, 2019, 03:43 PM ISTUpdated : Jun 08, 2019, 03:46 PM IST
കിയാര അദ്വാനിയുടെ വിവാഹ ഫോട്ടോഷൂട്ട്  വൈറല്‍

Synopsis

ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോക്ക് പുറകെ ബോളിവുഡ് സുന്ദരി കിയാര അദ്വാനിയുടെ  വിവാഹ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.  

ഹോട്ട് ഫോട്ടോഷൂട്ട് വീഡിയോക്ക് പുറകെ ബോളിവുഡ് സുന്ദരി കിയാര അദ്വാനിയുടെ വിവാഹ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. തെറ്റുദ്ധരിക്കേണ്ട, കിയാര അദ്വാനിയുടെ വിവാഹത്തിന്‍റെ ഫോട്ടോഷൂട്ട് അല്ല. പ്രമുഖ ഫെഡിങ് മാഗസീനിന് വേണ്ടിയാണ് കിയാര വിവാഹ ഫോട്ടോഷൂട്ട് നടത്തിയത്. അതിമനോഹരിയായ വധുവായാണ് ഫോട്ടോഷൂട്ടിനായി കിയാര എത്തിയത്.

സ്വര്‍ണ്ണ നിറത്തിലുളള ലഹങ്കയില്‍ അതീവസുന്ദരിയായ കിയാരയെ നമ്മുക്ക് കാണാം. ശിവന്‍ , നരേഷ് എന്നിവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ഫോട്ടോഷൂട്ടിനായി കിയാര ധരിച്ചത്. 

എഫ്എച്ച്എം മാസികയ്ക്കു വേണ്ടി താരത്തന്‍റെ ചൂടൻ ഫോട്ടോഷൂട്ടും അടുത്തിടെ വൈറലായിരുന്നു. എം.എസ്. ധോണി: ദ് അൺടോൾഡ് സ്റ്റോറിയിൽ സാക്ഷി ധോണിയെ അവതരിപ്പിച്ചാണ് കിയാര ശ്രദ്ധ നേടുന്നത്. പിന്നീട് ഹിന്ദി, തെലുങ്ക് ചിത്രങ്ങളിൽ നായികയായി. 


 

PREV
click me!

Recommended Stories

'പക്കാ പെർഫക്റ്റ്' ആകേണ്ട... 'ഫിൽട്ടർ' വേണ്ട; എന്താണ് ഈ 'ഫിൻസ്റ്റാഗ്രാം'?
10 ദിവസം കൊണ്ട് ക്രിസ്മസ് വൈൻ റെഡി: 'ഫാസ്റ്റ് ഹോം ബ്രൂ' ട്രെൻഡ്