പിങ്കില്‍ തിളങ്ങി കൃതി സനോൺ; ഡ്രസ്സിന്‍റെ വില ഒരു ലക്ഷം രൂപ

Published : Jul 19, 2021, 03:34 PM IST
പിങ്കില്‍ തിളങ്ങി കൃതി സനോൺ; ഡ്രസ്സിന്‍റെ വില ഒരു ലക്ഷം രൂപ

Synopsis

പ്രശസ്ത ഓസ്ട്രേലിയൻ ഫാഷന്‍ ഡിസൈനർ അലക്സ് പെറി ഡിസൈൻ ചെയ്ത മിനി ഡ്രസ്സിൽ മനോഹരിയായിരിക്കുന്ന കൃതിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കൃതി സനോന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന കൃതിയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. പ്രശസ്ത ഓസ്ട്രേലിയൻ ഫാഷന്‍ ഡിസൈനർ അലക്സ് പെറി ഡിസൈൻ ചെയ്ത മിനി ഡ്രസ്സിൽ മനോഹരിയായിരിക്കുന്ന കൃതിയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. 

 

ചതുരാകൃതിയിലുള്ള നെക്‌ലൈനും ലോങ് സ്ലീവ്സുമാണ് ഈ പിങ്ക് ഡ്രസ്സിന്‍റെ പ്രത്യേകത. 1400 ഡോളർ ആണ് ഡ്രസ്സിന്റെ വില. അതായത് ഏകദേശം 1 ലക്ഷം ഇന്ത്യൻ രൂപ. 

Also Read: മകൾ ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റില്‍ നീന ഗുപ്ത; വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ