മകൾ ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റില്‍ നീന ഗുപ്ത; വീഡിയോ

Published : Jul 18, 2021, 02:17 PM ISTUpdated : Jul 18, 2021, 02:20 PM IST
മകൾ ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റില്‍ നീന ഗുപ്ത; വീഡിയോ

Synopsis

മനോഹരമായ വൈറ്റ് ഡ്രസ്സില്‍ മാലാഖയെ പോലെ വട്ടം കറങ്ങുന്ന നീന ഗുപ്തയെ ആണ് വീഡിയോയില്‍ കാണുന്നത്. 

മകൾ മസബ ഗുപ്ത ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റില്‍ തിളങ്ങി ബോളിവുഡ് നടി നീന ഗുപ്ത. ഇന്‍സ്റ്റഗ്രാമിലൂടെ നീന തന്നെയാണ് വീഡിയോ  പങ്കുവച്ചത്. 

വൈറ്റ് വൺ ഷോൾഡർ ഡ്രസ്സാണ് അമ്മയ്ക്കായി മസബ ഡിസൈന്‍ ചെയ്തത്. മനോഹരമായ വൈറ്റ് ഡ്രസ്സില്‍ മാലാഖയെ പോലെ വട്ടം കറങ്ങുന്ന നീന ഗുപ്തയെ ആണ് വീഡിയോയില്‍ കാണുന്നത്. 

ഡ്രസ്സിന് അനുയോജ്യമായ ഒരു മുത്തുമാലയും നീന അണിഞ്ഞിട്ടുണ്ട്. ശിൽപ ഷെട്ടി, നേഹ കക്കർ, താഹിറ കശ്യപ് തുടങ്ങിയ താരങ്ങൾ വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

 

Also Read: സാരിയിൽ മനോഹരിയായി ആന്‍ അഗസ്റ്റിന്‍; ചിത്രങ്ങൾ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ