ബ്ലാക്കില്‍ ബ്യൂട്ടിഫുളായി കൃതി സനോന്‍; ബാഗിന്‍റെ വില 1.5 ലക്ഷം രൂപ!

Published : Feb 28, 2021, 12:39 PM IST
ബ്ലാക്കില്‍ ബ്യൂട്ടിഫുളായി കൃതി സനോന്‍; ബാഗിന്‍റെ വില 1.5 ലക്ഷം രൂപ!

Synopsis

കറുപ്പ് ക്രോപ്പ് ടോപ്പും പാന്‍റ്സുമാണ് കൃതിയുടെ വേഷം. എന്നാല്‍ ആരാധകരുടെ ശ്രദ്ധ നേടിയത് താരത്തിന്‍റെ ബാഗിലാണ്.

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കൃതി സനോന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന കൃതിയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ബ്ലാക്കില്‍ ബ്യൂട്ടിഫുളായിരിക്കുകയാണ് താരം. 

 

കറുപ്പ് ക്രോപ്പ് ടോപ്പും പാന്‍റ്സുമാണ് വേഷം. എന്നാല്‍ ആരാധകരുടെ ശ്രദ്ധ നേടിയത് താരത്തിന്‍റെ ബാഗിലാണ്. ബാല്‍മെയിന്‍ പാരിസിന്‍റെ വൈറ്റ് ബാഗാണ് താരത്തിന്‍റെ കയ്യിലുണ്ടായിരുന്നത്. 1.5 ലക്ഷം രൂപയാണ് ഈ ബാഗിന്‍റെ വില.

 

Also Read: ബിക്കിനിയില്‍ 'പുളളിപ്പുലി'; പ്രിയപ്പെട്ട ബീച്ചില്‍ അവധിക്കാലം ആഘോഷിച്ച് ശില്‍പ ഷെട്ടി...

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ