പിങ്കില്‍ മനോഹരിയായി മാധുരി ദീക്ഷിത്; ലെഹങ്കയുടെ വില ലക്ഷങ്ങള്‍

Published : Apr 16, 2021, 10:25 AM IST
പിങ്കില്‍ മനോഹരിയായി മാധുരി ദീക്ഷിത്; ലെഹങ്കയുടെ വില ലക്ഷങ്ങള്‍

Synopsis

പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് താരത്തിന്‍റെ വേഷം. മാധുരി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത് ഫാഷനിസ്റ്റകൾക്കിടയിലും താരമാണ്. പ്രായം അമ്പതുകള്‍ കടന്നെങ്കിലും സ്‌റ്റൈലിലും സൗന്ദര്യത്തിലും മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

മാധുരിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് താരത്തിന്‍റെ വേഷം. മാധുരി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

 

മെറ്റാലിക് വര്‍ക്കുകളാണ് ലെഹങ്കയുടെ പ്രത്യേകത. വി നെക്കാണ് ലെഹങ്കയെ കൂടുതല്‍ മനോഹരമാക്കുന്നത്. അമിത് അഗര്‍വാളിന്‍റെ ആണ് ഈ ലെഹങ്ക.  1,65,000 രൂപയാണ് ലെഹങ്കയുടെ വില. 

 

 

 

Also Read: പിങ്കില്‍ തിളങ്ങി അദിതി റാവു; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ