സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ അദിതിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ഡ്രസ്സില്‍ അതിസുന്ദരിയായിരിക്കുകയാണ് അദിതി റാവു. 

'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന നടിയാണ് അദിതി റാവു ഹൈദരി. അദിതിയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ അദിതിയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ഡ്രസ്സില്‍ അതിസുന്ദരിയായിരിക്കുകയാണ് അദിതി റാവു. 

View post on Instagram

ലേബല്‍ റോസ് റൂം ആണ് അദിതിക്കായി ഈ വസ്ത്രം ഒരുക്കിയത്. പിങ്ക് നിറത്തിലുള്ള ചെരുപ്പും താരം ധരിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്. 

View post on Instagram

Also Read: ഫ്‌ളോറല്‍ ഡ്രസ്സില്‍ തിളങ്ങി തമന്ന; വസ്ത്രത്തിന്‍റെ വില 50,000 രൂപ...