ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കില്‍ മാളവിക മോഹന്‍

Published : Mar 15, 2020, 01:11 PM IST
ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കില്‍ മാളവിക മോഹന്‍

Synopsis

ഹോട്ട് ലുക്കിലുള്ള തന്‍റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് യുവനടി മാളവിക മോഹന്‍. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജ്ജീവമാണ്  മാളവിക മോഹന്‍. 

ഹോട്ട് ലുക്കിലുള്ള തന്‍റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് യുവനടി മാളവിക മോഹന്‍. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജ്ജീവമാണ് മാളവിക മോഹന്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പൂളിന്‍റെ പശ്ചാത്തലത്തിലുളള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.  

 

 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മാളവിക തെന്നിന്ത്യയിലും ബോളിവുഡിലും അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്‍ കെ യു മോഹനന്‍റെ മകളാണ് മാളവിക. 

PREV
click me!

Recommended Stories

ഇനി ബിരിയാണി കഴിച്ചാലും ലിപ്സ്റ്റിക് പോവില്ല : അറിഞ്ഞിരിക്കേണ്ട ചില ലിപ്സ്റ്റിക് ഹാക്കുകൾ
ഗ്ലാസ് സ്കിൻ വേണോ? നമ്മുടെ സ്വന്തം രക്തചന്ദനം മതി! ജെൻ സികൾ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി സീക്രട്ട്സ്