ദാഹിച്ചുവലഞ്ഞ കുരങ്ങന് വെള്ളം കൊടുക്കുന്ന യുവാവ്; വൈറലായി വീഡിയോ

Published : Apr 18, 2021, 11:09 AM ISTUpdated : Apr 18, 2021, 11:13 AM IST
ദാഹിച്ചുവലഞ്ഞ കുരങ്ങന് വെള്ളം കൊടുക്കുന്ന യുവാവ്; വൈറലായി വീഡിയോ

Synopsis

യുവാവിനോടൊപ്പം രണ്ട് കുരങ്ങന്മാരെയാണ് വീഡിയോയില്‍ കാണുന്നത്. ദാഹിച്ചുവലഞ്ഞ കുരങ്ങന്മാര്‍ക്ക് തന്‍റെ കയ്യിലുള്ള ബോട്ടിലില്‍ നിന്ന് വെള്ളം കൊടുക്കുകയാണ് യുവാവ്. 

ദാഹിച്ചുവലഞ്ഞ കുരങ്ങന്മാര്‍ക്ക് വെള്ളം കൊടുക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വീഡിയോ എപ്പോള്‍ എടുത്തതാണെന്ന് വ്യക്തമല്ല. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

യുവാവിനോടൊപ്പം രണ്ട് കുരങ്ങന്മാരെയാണ് വീഡിയോയില്‍ കാണുന്നത്. ദാഹിച്ചുവലഞ്ഞ കുരങ്ങന്മാര്‍ക്ക് തന്‍റെ കയ്യിലുള്ള ബോട്ടിലില്‍ നിന്ന് വെള്ളം കൊടുക്കുകയാണ് യുവാവ്. 

വീഡിയോ വൈറലായതോടെ യുവാവിനെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി. മനസ്സ് നിറയുന്ന കാഴ്ചയെന്നാണ് സൈബർ ലോകം ഒന്നടങ്കം ഈ ദൃശ്യത്തെ വിശേഷിപ്പിക്കുന്നത്.

Also Read: ദാഹിച്ചുവലഞ്ഞ പ്രാവിന് വെള്ളം കൊടുക്കുന്ന ബാലന്‍; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ...

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ