ഒരു മിനിറ്റില്‍ തലകൊണ്ട് തുറന്നത് 68 ഗ്ലാസ് ബോട്ടിലുകൾ; റെക്കോര്‍ഡ് നേടി യുവാവ്

Published : Nov 25, 2020, 10:50 AM IST
ഒരു മിനിറ്റില്‍ തലകൊണ്ട് തുറന്നത് 68 ഗ്ലാസ് ബോട്ടിലുകൾ; റെക്കോര്‍ഡ് നേടി യുവാവ്

Synopsis

ഒരു മിനിറ്റിൽ 68 ഗ്ലാസ് ബോട്ടിലുകൾ തല കൊണ്ട് തുറന്നാണ് ഇദ്ദേഹം റെക്കോർഡ് നേടിയത്.

പരിമിതമായ സമയത്തിൽ ഏറ്റവും കൂടുതൽ ഗ്ലാസ് ബോട്ടിലുകൾ തലകൊണ്ട് തുറന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സില്‍ ഇടംനേടിയിരിക്കുകയാണ് ഇവിടെയൊരു യുവാവ്. ആന്ധ്രപ്രദേശ് നെല്ലൂര്‍ സ്വദേശിയായ പ്രഭാകർ റെഡ്ഡിയാണ് ഈ റെക്കോർഡ് നേടിയിരിക്കുന്നത്.

ഒരു മിനിറ്റിൽ 68 ഗ്ലാസ് ബോട്ടിലുകൾ തല കൊണ്ട് തുറന്നാണ് ഇദ്ദേഹം റെക്കോർഡ് നേടിയത്. ഇതിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഇയാള്‍ നെറ്റി കൊണ്ടിടിച്ച് സോഡാ ബോട്ടിലുകൾ തുറക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. നവംബർ 18നാണ് പ്രഭാകർ റെഡ്ഡി ഈ നേട്ടം സ്വന്തമാക്കിയത്.
 

 

Also Read: തണ്ണിമത്തൻ തുളയ്ക്കാൻ കടലാസ്‌ വിമാനം; റെക്കോര്‍ഡ് നേടിയ വീഡിയോ...

PREV
click me!

Recommended Stories

പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തും ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് വേദിക പിന്റോ
സാനിറ്ററി നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ കുറഞ്ഞ ചിലവിൽ ശേഖരിക്കാനും സംസ്‌കരിക്കാനുമുള്ള സംവിധാനം കൊണ്ട് വരേണ്ടതല്ലേ? ; നടി മാലാ പാര്‍വതി