1.4 ലക്ഷത്തിന്‍റെ ഗൗണിൽ മനോഹരിയായി മൗനി റോയ്; ചിത്രങ്ങള്‍

Published : Oct 06, 2021, 06:05 PM IST
1.4 ലക്ഷത്തിന്‍റെ ഗൗണിൽ മനോഹരിയായി മൗനി റോയ്; ചിത്രങ്ങള്‍

Synopsis

കഥക് നര്‍ത്തികിയെന്ന നിലയിലായിരുന്നു മൗനി റോയ് ആദ്യം കലാലോകത്ത് എത്തുന്നത്. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്തു.

വസ്ത്രധാരണത്തിന്‍റെ കാര്യത്തിലും ഫാഷന്‍റെ (fashion) കാര്യത്തിലും മുന്നിലാണ് ബോളിവുഡ് താരങ്ങള്‍. അത്തരത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ബോളിവുഡ് നടി മൗനി റോയ് (Mouni Roy). 

കഥക് നര്‍ത്തികിയെന്ന നിലയിലായിരുന്നു മൗനി റോയ് ആദ്യം കലാലോകത്ത് എത്തുന്നത്. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമാകുകയും ചെയ്തു. മൗനി റോയ്. ഇപ്പോഴിതാ മൗനിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

 

ഹൈ സ്ലിറ്റ് ഗൗണിലാണ് താരം ഇത്തവണ തിളങ്ങിയത്. മെറ്റാലിക് ഗോൾഡൻ ഗൗൺ ആണ് മൗനി ധരിച്ചത്. ചിത്രങ്ങള്‍ താരം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എംബ്രോയ്ഡറിയും സീക്വിൻ എംബല്ലിഷ്മെന്റുകളുമാണ് ഗൗണിനെ മനോഹരമാക്കുന്നത്. 1.4 ലക്ഷം രൂപയാണ് റോക്കി സ്റ്റാർ ലേബലിൽ നിന്നുള്ള ഈ ഗൗണിന്‍റെ വില.

 

Also Read: 'എന്നാണ് ഡിവോഴ്സ്?'; സ്വിംസ്യൂട്ട് ചിത്രത്തിനെതിരെ സൈബർ ആക്രമണം; മറുപടിയുമായി നടി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഫേസ് സെറം വാങ്ങാൻ പ്ലാനുണ്ടോ? ബിഗിനേഴ്സ് അറിയേണ്ട ചില കാര്യങ്ങൾ
സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?