വൈറ്റ് ഡ്രസ്സില്‍ ബ്യൂട്ടിഫുളായി നോറ ഫത്തേഹി; ബാഗിന്‍റെ വില ലക്ഷങ്ങള്‍!

Published : Feb 10, 2021, 09:05 AM ISTUpdated : Feb 10, 2021, 09:06 AM IST
വൈറ്റ് ഡ്രസ്സില്‍ ബ്യൂട്ടിഫുളായി നോറ ഫത്തേഹി; ബാഗിന്‍റെ വില ലക്ഷങ്ങള്‍!

Synopsis

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. 

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് നോറ ഫത്തേഹി. 'സത്യമേവ ജയതേ' എന്ന ജോൺ എബ്രഹാം ചിത്രത്തിന് വേണ്ടി 'ദിൽബർ' എന്ന ഗാനത്തിന് ചുവടുവച്ചാണ് നോറ ആരാധകരുടെ മനംകവര്‍ന്നത്.

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നോറ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നോറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. പലപ്പോഴും താരത്തിന്‍റെ വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

 

വൈറ്റ് നിറത്തിലുള്ള ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് നോറ. എന്നാല്‍ ആരാധകരുടെ  ശ്രദ്ധ പോയത് താരത്തിന്‍റെ ബാഗിലാണ്. ആഢംബര ബ്രാന്‍റായ ലൂയിസ് വിറ്റോണിന്‍റെ ബാഗാണ് നോറയുടെ കയ്യിലുണ്ടായിരുന്നത്. USD 4,850 ആണ്  ഈ ബാഗിന്‍റെ വില. അതായത് മൂന്ന് ലക്ഷത്തിലധികം (3,53,495) രൂപ. 

 

Also Read: പ്രിയപ്പെട്ട ഔട്ട്ഫിറ്റില്‍ കരീന; ബാഗിന്‍റെ വില രണ്ട് ലക്ഷം രൂപ; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'