കസവ് സാരിയുടുത്ത് സ്റ്റൈലൻ ലുക്കിൽ പ്രാർഥന ഇന്ദ്രജിത്ത്; ചിത്രങ്ങൾ കാണാം

Web Desk   | Asianet News
Published : Aug 29, 2020, 10:12 PM IST
കസവ് സാരിയുടുത്ത് സ്റ്റൈലൻ ലുക്കിൽ പ്രാർഥന ഇന്ദ്രജിത്ത്; ചിത്രങ്ങൾ കാണാം

Synopsis

പ്രാർഥന ഇൻസ്റ്റഗ്രാമിലാണ് സാരിയുടുത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'എനിക്ക് പായസം വേണം...' എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. പ്രാർഥനയുടെ പോസ്റ്റിന് താഴെ കമന്റുമായി രഞ്ജിനി ഹരിദാസും എത്തി. 

കസവ് സാരിയുടുത്ത് സ്റ്റൈലൻ ലുക്കിൽ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർഥന ഇന്ദ്രജിത്ത്. പ്രാർഥന ഇൻസ്റ്റഗ്രാമിലാണ് സാരിയുടുത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

എനിക്ക് പായസം വേണം എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. പ്രാർഥനയുടെ പോസ്റ്റിന് താഴെ കമന്റുമായി രഞ്ജിനി ഹരിദാസും എത്തി. 'മോഹൻലാൽ' എന്ന സിനിമയിലെ 'ലാലേട്ടാ' എന്ന ഗാനം പാടിയത് പ്രാർഥനയായിരുന്നു. ഇടയ്ക്കിടെ പാട്ടുപരീക്ഷണങ്ങളുമായി പ്രാർഥന സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുമുണ്ട്.

അമ്മ പൂർണിമയും മകളുടെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.

പിങ്ക് സല്‍വാറില്‍ കയ്യില്‍ മെഹന്തിയുമായി സാറ; ചിത്രങ്ങള്‍ വൈറല്‍
 

PREV
click me!

Recommended Stories

മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്
അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍