'ഒരു ജാക്കറ്റിന് ഇത്രയും വിലയോ'; ദീപികയോട് ആരാധകര്‍...

Published : Dec 05, 2019, 12:55 PM ISTUpdated : Dec 05, 2019, 12:59 PM IST
'ഒരു ജാക്കറ്റിന് ഇത്രയും വിലയോ'; ദീപികയോട് ആരാധകര്‍...

Synopsis

ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പദുകോണ്‍  എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. 

ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പദുകോണ്‍ എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. ദീപികയുടെ പരീക്ഷണങ്ങള്‍ പലതും ഫാഷന്‍ ലോകത്ത് കയ്യടി നേടാറുമുണ്ട്. 

ഇപ്പോഴിതാ ദീപികയുടെ ഒരു ജാക്കറ്റാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ചുവപ്പ് ജാക്കറ്റിലും ഡെനിം ജീന്‍സിലും കിടു ലുക്കിലാണ് ദീപിക കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. എല്ലാവരുടെയും ശ്രദ്ധപോയതും ആ ചുവപ്പ് ജാക്കറ്റില്‍ തന്നെയാണ്. ഹുഡുളള ജാക്കറ്റില്‍ പ്രസ്സ് ബട്ടണും വശങ്ങളില്‍ പോക്കറ്റുമുണ്ട്. 

 

ഇനി ഇതിന്‍റെ വില എത്രയാണെന്ന് അറിയണ്ടേ? 1,04,330 രൂപയാണ് ഇതിന്‍റെ വില. വില കൂടുതലാണെന്നാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്.

 


 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'