'ഹെയര്‍പിന്‍ സ്പൈക്കില്‍' ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളായി പ്രിയ വാര്യര്‍

Published : Nov 23, 2019, 11:09 AM ISTUpdated : Nov 23, 2019, 11:10 AM IST
'ഹെയര്‍പിന്‍ സ്പൈക്കില്‍' ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുളായി പ്രിയ വാര്യര്‍

Synopsis

കണ്ണിറുക്കല്‍ പാട്ടിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍. മലയാളത്തിന് പിന്നാലെ അന്യ ഭാഷ സിനിമകളിലും സജീവമാകുകയാണ് പ്രിയ വാര്യര്‍.

കണ്ണിറുക്കല്‍ പാട്ടിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍. മലയാളത്തിന് പിന്നാലെ അന്യ ഭാഷ സിനിമകളിലും സജീവമാകുകയാണ് പ്രിയ വാര്യര്‍. പ്രിയയുടെ ഫോട്ടുകള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 

7.5 മില്ല്യണ്‍ ഫോളോവേഴ്സുളള പ്രിയ അടുത്തിടെ ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടിയിരിക്കുന്നത്. പച്ച നിറത്തിലുളള ചന്ദേരി കുര്‍ത്തിയില്‍ ബോള്‍ഡ് ലുക്കിലായിരുന്നു പ്രിയ. ഓഫ് ഷോള്‍ഡര്‍ കുര്‍ത്തയോടൊപ്പം വെല്‍വറ്റ് പാന്‍റാണ് പ്രിയ ധരിച്ചത്. സൌരഭ് കാന്ത് ശ്രീവാസ്തവയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. 

 

പ്രിയ ഇതിനോടൊപ്പം ധരിച്ച ഹെവി ചോക്കര്‍ കൂടുതല്‍ ഭംഗി നല്‍കി. തലമുടിയില്‍ ഹെയര്‍പിന്‍ കൊണ്ട് സ്പൈക്ക് ചെയ്തിരുന്നു. അതും പ്രിയയുടെ ലുക്ക് മാറ്റി.  നൂഡ് മേക്കപ്പ് താരത്തെ കൂടുതല്‍ മനോഹരിയാക്കുകയും ചെയ്തു. 

 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ